Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Australia

ആ​ദ്യം എ​റി​ഞ്ഞി​ട്ടു, പി​ന്നെ അ​ടി​ച്ചെ​ടു​ത്തു; ഓ​സീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

ബ്രി​സ്ബെ​യ്ൻ: വ​നി​താ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യാ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യം ല​ക്ഷ്യം 70 പ​ന്തും ആ​റു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

സ്കോ​ർ: ഇ​ന്ത്യ 214 (48.3) ഓ​സ്ട്രേ​ലി​യ 217/4 (38.2). മ​റു​പ‌​ടി ബാ​റ്റിം​ഗി​ൽ ഓ​സ്ട്രേ​ലി​യ​യു​ടേ​ത് മി​ക​ച്ച തു​ട​ക്ക​മാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ അ​ലീ​സ ഹീ​ലി​യും (50) ലി​ച്ച്ഫീ​ൽ​ഡും (32) ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു. ഒ​ന്നാം വി​ക്ക​റ്റി​ൽ 55 റ​ൺ​സ് കൂ​ട്ടു​കെ​ട്ട് ഇ​വ​ർ സ്ഥാ​പി​ച്ചു.

76 റ​ൺ​സ് നേ​ടി​യ ബെ​ത്ത് മൂ​ണി​യാ​ണ് ‌ടോ​പ് സ്കോ​റ​ർ. അ​ന്ന​ബേ​ൽ സ​ത​ർ​ലാ​ൻ​ഡ് (48) റ​ൺ​സ് നേ​ടി. ടോ​സ്നേ‌​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ‌​ടു​ത്ത ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 214 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. സ്മൃ‌​തി മ​ന്ദാ​ന (58), ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (53) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

ഓ​സീ​സി​നാ​യി ആ​ഷ്‌​ലി ഗാ​ർ​ഡ്‌​ന​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബെ​ത്ത് മൂ​ണി​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

Sports

സിഡ്നിയിലും ഇംഗ്ലണ്ട് ചാരമായി; ഓസീസിന് അഞ്ചുവിക്കറ്റ് ജയം

സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇതോടെ, ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പര 4-1ന് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ അഞ്ചാം ആഷസ് പരമ്പര ജയമാണിത്. സ്കോര്‍ ഇംഗ്ലണ്ട് 384, 342, ഓസ്ട്രേലിയ 567, 161/5.

അവസാന ദിനം എട്ടിന് 302 റൺ‌സെന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 342 റണ്‍സിന് പുറത്തായി. ഇതോടെ, 160 റണ്‍സിന്‍റെ കുഞ്ഞൻ‌ വിജയലക്ഷ്യം ഓസ്ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ഓസീസിനായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് കളിയിലെ താരം. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് പരമ്പരയുടെ താരം.

Sports

മി​ച്ച​ൽ മാ​ർ​ഷ് ന​യി​ക്കും; ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു  

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ്പ‌ി​ന്ന​ർ​മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​കൊ​ണ്ടു​ള്ള സ്ക്വാ​ഡി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ദം സാം​പ, കൂ​പ്പ​ർ കൊ​ണോ​ലി, ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, മാ​ത്യു ഷോ​ർ​ട്ട്, മാ​ത്യു കു​നെ​മാ​ൻ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം പി​ടി​ച്ചു. മി​ച്ച​ൽ മാ​ർ​ഷാ​ണ് ക്യാ​പ്റ്റ​ൻ. ഫെ​ബ്രു​വ​രി 11ന് ​കൊ​ളം​ബോ​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ മ​ത്സ​രം.സൂ​പ്പ​ർ താ​രം മി​ച്ച​ൽ സ്റ്റാ​ർ​ക്ക് വി​ര​മി​ച്ച​തി​നാ​ൽ ജോ​ഷ് ഹേ​സ​ൽ​വു​ഡാ​ണ് പേ​സ് നി​ര​യു​ടെ കു​ന്ത​മു​ന.

ഓ​സ്ട്രേ​ലി​യ​ന്‍ ടീം: ​മി​ച്ച​ല്‍ മാ​ര്‍​ഷ് (ക്യാ​പ്റ്റ​ന്‍), സേ​വ്യ​ര്‍ ബാ​ര്‍​ട്ട്‌​ലെ​റ്റ്, കൂ​പ്പ​ര്‍ കൂ​പ്പ​ര്‍ കൊ​ണോ​ലി, പാ​റ്റ് ക​മ്മി​ന്‍​സ്, ടിം ​ഡേ​വി​ഡ്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ന​ഥാ​ന്‍ എ​ല്ലി​സ്, ജോ​ഷ് ഹേ​സ​ല്‍​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, മാ​ത്യു കു​നെ​മാ​ന്‍, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ൽ, മാ​ത്യു ഷോ​ര്‍​ട്ട്, മാ​ര്‍​ക്ക​സ് സ്റ്റോ​യി​നി​സ്, ആ​ദം സാം​പ.

 

Sports

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്; പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ കി​വീ​സ് ര​ണ്ടാം സ്ഥാ​ന​ത്ത്

ദു​ബാ​യി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ​തി​നു പി​ന്നാ​ലെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി ന്യൂ​സി​ല​ന്‍​ഡ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പി​ൻ​ത​ള്ളി കി​വീ​സ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

അ​വ​ര്‍​ക്ക് 77.78 പോ​യി​ന്‍റ് ശ​ത​മാ​ന​വും 28 പോ​യി​ന്‍റു​മു​ണ്ട്. ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സൈ​ക്ക​ളി​ല്‍ ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ആ​ദ്യ പ​ര​മ്പ​ര ആ​യി​രു​ന്നി​ത്. അ​തേ​സ​മ​യം ഓ​സ്‌​ട്രേ​ലി​യ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. ക​ളി​ച്ച ആ​റ് ടെ​സ്റ്റി​ലും ജ​യി​ച്ച ഓ​സ്‌​ട്രേ​ലി​യ്ക്ക് 72 പോ​യി​ന്‍റും 100 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മു​ണ്ട്.

മൂ​ന്ന് ജ​യ​വും ഒ​രു തോ​ല്‍​വി​യും ഉ​ൾ​പ്പ​ടെ 36 പോ​യി​ന്‍റും 75 പോ​യ​ന്‍റ് ശ​ത​മാ​ന​വു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു​ള്ള​ത്. നി​ല​വി​ൽ അ​വ​ർ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഒ​മ്പ​ത് ടെ​സ്റ്റു​ക​ള്‍ ക​ളി​ച്ച ഇ​ന്ത്യ നാ​ലു ജ​യ​വും നാ​ലു തോ​ല്‍​വി​യും ഒ​രു സ​മ​നി​ല​യും വ​ഴ​ങ്ങി. 52 പോ​യി​ന്‍റും 48.15 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

 

 

NRI

വം​ശീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ഓ​സ്ട്രേ​ലി​യ

കാ​ൻ​ബ​റ: രാ​ജ്യ​ത്ത് വം​ശീ​യ വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സ്. ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ​ർ​ക്കെ​തി​രേ ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി.

വി​ദ്വേ​ഷം, ഭി​ന്ന​ത, മൗ​ലി​ക​വാ​ദം എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രെ നേ​രി​ടാ​നാ​യി പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കും. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു വീ​സ നി​ഷേ​ധി​ക്കാ​നു​ള്ള അ​ധി​കാ​രം ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കു ന​ല്കും. വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളി​ൽ യ​ഹൂ​ദ​വി​രു​ദ്ധ​ത ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്ക​രി​ക്കും.

അ​ക്ര​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പു​രോ​ഹി​ത​രി​ൽ​നി​ന്നും നേ​താ​ക്ക​ളി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​വും നി​യ​മ​ത്തി​ലു​ണ്ടാ​കും. ഓ​സ്ട്രേ​ലി​യ​യി​ലെ ഓ​രോ യ​ഹൂ​ദ​നും സു​ര​ക്ഷാ​ബോ​ധ​ത്തോ​ടെ ജീ​വി​ക്കാ​നും ബ​ഹു​മാ​നം ല​ഭി​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ആ​ൽ​ബ​നീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ ആ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​ക്കാ​ര​നാ​യ സാ​ജി​ദ് അ​ക്ര​മും ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​ത്വ​മു​ള്ള മ​ക​ൻ ന​വീ​ദ് അ​ക്ര​മും ചേ​ർ​ന്നു ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 15 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

യ​ഹൂ​ദ​വി​രു​ദ്ധ​ത ത​ട​യാ​നാ​യി ജൂ​ലൈ​യി​ൽ മു​ന്നോ​ട്ടു​വ​ച്ച റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്ന​താ​യും ആ​ൽ​ബ​നീ​സ് അ​റി​യി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി​ക​ളെ​യും ക​ലാ​സം​ഘ​ട​ന​ക​ളെ​യും നി​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ഫ​ണ്ട് നി​ര​സി​ക്കാ​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

International

സി​ഡ്നി​യെ ന​ടു​ക്കി​യ വെ​ടി​വ​യ്പ്; അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ ലാ​ഹോ​ർ സ്വ​ദേ​ശി

സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യാ​യി​ലെ സി​ഡ്‌​നി ബോ​ണ്ടി ബീ​ച്ചി​ലു​ണ്ടാ​യ വെ‌​ടി​വ​യ്പ്പി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ന​വീ​ദ് അ​ക്രം എ​ന്നാ​ണ് അ​ക്ര​മി​ക​ളി​ൽ ഒ​രാ​ളു​ടെ പേ​ര്. ഇ​യാ​ൾ ലാ​ഹോ​ർ സ്വ​ദേ​ശി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ലാ​ഹോ​റി​ൽ നി​ന്ന് ഓ​സ്ട്രേ​ലി​യാ​യി​ൽ എ​ത്തി​യ ന​വീ​ദ് അ​ൽ മു​റാ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. എ​ന്നാ​ൽ മ​റ്റ​യാ​ളെ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ഇ​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ല്ല. ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് സം​സ്ഥാ​ന​ത്താ​ണ് ന​വീ​ദ് അ​ക്രം താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ജൂ​ത മ​ത​വി​ശ്വാ​സി​ക​ളു​ടെ ഹ​നൂ​ക്ക ആ​ഘോ​ഷ​ത്തി​നി​ട​യി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

അ​ക്ര​മി​ക​ൾ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം പോ​ലീ​സ് ക​ണ്ടെ​ത്തി. അ​തേ​സ​മ​യം സി​ഡ്‌​നി​യി​ൽ ന​ട​ന്ന​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

International

ഓസ്ട്രേലിയയിൽ കാട്ടുതീ പടരുന്നു

സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ന്യൂ ​​​സൗ​​​ത്ത് വെയിത്സ് സം​​​സ്ഥാ​​​ന​​​ത്ത് കാ​​​ട്ടു​​​തീ പ​​​ട​​​രാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ജ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​ഞ്ഞു​​​പോ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശം.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ വ​​​സി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന്പ​​​തി​​​ല​​​ധി​​​കം കാ​​​ട്ടു​​​തീ​​​ക​​​ളാ​​​ണ് പ​​​ട​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ ഉ​​​ഷ്ണത​​​രം​​​ഗം തീ​​​പി​​​ടി​​​ത്തം വ്യാ​​​പി​​​ക്കാ​​​നി​​​ട​​​യാ​​​ക്കി.

ന്യൂ ​​​സൗ​​​ത്ത് വെയിത്സി​​​ലെ വോ​​​യ് വോ​​​യ്, ഫെ​​​ഗാ​​​ൻ​​​സ് ബേ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​ർ എ​​​ത്ര​​​യും വേ​​​ഗം ഒ​​​ഴി​​​ഞ്ഞു​​​പോ​​​ക​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. സി​​​ഡ്നി ന​​​ഗ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് 45 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​ട​​​ക്കു​​​ള്ള ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ മൂ​​​ന്ന​​​ര​​​ല​​​ക്ഷം പേ​​​രാ​​​ണു പാ​​​ർ​​​ക്കു​​​ന്ന​​​ത്.

Sports

റൂ​ട്ട് ക്ലി​യ​ർ; ഓ​സീ​സ് മി​ക​ച്ച സ്കോ​റി​ലേ​ക്ക്

ബ്രി​സ്ബേ​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ലീ​ഡെ​ടു​ത്ത് ഓ​സ്ട്രേ​ലി​യ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് തു​ട​രു​ന്ന ഓ​സീ​സ് ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 360 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ൽ ഓ​സ്ട്രേ​ലി​യാ​യി​ക്ക് 26 റ​ൺ​സി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്.

അ​ല​ക്സ് കാ​രി (46) മൈ​ക്ക​ൽ നെ​സ​ർ (15) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ജെ​യ്ക്ക് വെ​ത​റാ​ൾ​ഡ് (72), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (65) സ്റ്റീ​വ​ൻ സ്മി​ത്ത് (61) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഇം​ഗ്ല​ണ്ടി​നാ​യി ബ്രെ​യ്ഡ​ൻ കാ​ര്‍​സ് മൂ​ന്നും ബെ​ൻ സ്റ്റോ​ക്സ് ര​ണ്ടും വി​ക്ക​റ്റെ​ടു​ത്തു.

ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 325 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന് ഒ​മ്പ​തു റ​ൺ​സ് മാ​ത്ര​മേ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളൂ. 334 റ​ൺ​സി​ന് ടീം ​പു​റ​ത്താ​യി. 138 റ​ൺ​സെ​ടു​ത്ത ജോ ​റൂ​ട്ട് പു​റ​ത്താ​വാ​തെ നി​ന്നു. ജൊ​ഫ്ര ആ​ർ​ച്ച​റാ​ണ് (38) ര​ണ്ടാം ദി​നം പു​റ​ത്താ​യ​ത്. ഓ​സീ​സി​നാ​യി സ്റ്റാ​ർ​ക്ക് ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി.

 

Sports

ബ്രി​സ്‌​ബേ​ന്‍ ടെ​സ്റ്റ്; ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ

ബ്രി​സ്ബേ​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റി​ല്‍ ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ട് ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ജോ ​റൂ​ട്ടി​ന്‍റെ സെ​ഞ്ചു​റി (135) മി​ക​വി​ൽ ആ​ദ്യ ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 325 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ.

135 റ​ൺ​സെ​ടു​ത്ത ജോ ​റൂ​ട്ടും 32 റ​ണ്‍​സോ​ടെ ജോ​ഫ്ര ആ​ര്‍​ച്ച​റു​മാ​ണ് ക്രീ​സി​ല്‍. ഓ​സീ​സ് മ​ണ്ണി​ലെ റൂ​ട്ടി​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി​യാ​ണ് ബ്രി​സ്ബേ​നി​ൽ പി​റ​ന്ന​ത്. 264/9 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ഇം​ഗ്ല​ണ്ടി​നെ റൂ​ട്ടും ആ​ർ​ച്ച​റും ക​ര​ക​യ​റ്റു​ക​യാ​യി​രു​ന്നു. പ​ത്താം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ര്‍​ന്ന് 64 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്.

ഓ​പ്പ​ണ​ര്‍ സാ​ക് ക്രോ​ളി (76) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഓ​സീ​സി​നാ​യി സ്റ്റാ​ർ​ക്ക് ആ​റു​വി​ക്ക​റ്റെ​ടു​ത്തു. പെ​ര്‍​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ ഓ​സീ​സ് വി​ജ​യിച്ചിരുന്നു.

Sports

വെടിക്കെട്ട് സെഞ്ചുറിയുമായി ഹെഡ്; പെർത്തിൽ ഓസീസിന് എട്ടുവിക്കറ്റ് ജയം

പെർത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. പെർത്തിൽ എട്ടുവിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇംഗ്ലണ്ട്- 172 & 164, ഓസ്ട്രേലിയ - 132, 205/2.

ഓപ്പണർ‌ ട്രാവിസ് ഹെഡിന്‍റെ തകർപ്പൻ സെഞ്ചുറിയുടെയും മാർനസ് ലബുഷെയ്നിന്‍റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസ്ട്രേലിയ അവസാന ദിനം അതിവേഗം വിജയത്തിലെത്തിയത്.

83 പന്തിൽ 16 ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 123 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 49 പന്തിൽ ആറു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 51 റൺസെടുത്ത ലബുഷെയ്ൻ പുറത്താകാതെ നിന്നു. ജെയ്ക് വെതറാൾഡ് 23 റൺസെടുത്തപ്പോൾ‌ നായകൻ സ്റ്റീവ് സ്മിത്ത് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡന്‍ കഴ്സ് രണ്ടുവിക്കറ്റ് വീഴ്ത്തി.

നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 164 റൺസിന് പുറത്തായിരുന്നു. ഒന്നാമിന്നിംഗ്സിലെ ലീഡ് കൂടി ചേർത്താണ് ഓസീസിനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം വച്ചത്.

രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയെ നേരിടുകയായിരുന്നു. 37 റൺ‌സെടുത്ത ഗസ് അറ്റ്കിൻ‌സൺ‌ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 33 റൺസെടുത്ത ഒല്ലി പോപ്പ്, 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത്, 20 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.

ഓസീസിനു വേണ്ടി സ്കോട്ട് ബോളണ്ട് 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും ബ്രണ്ടൻ ഡോഗറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

Sports

പെർത്തിൽ വീണ്ടും തകർന്ന് ഇംഗ്ലീഷ് ബാറ്റിംഗ് നിര; ഓസീസിന് ജയിക്കാൻ 205 റൺസ്

പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 205 റൺസ്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 164 റൺസിന് സന്ദർശകർ പുറത്തായി. ഒന്നാമിന്നിംഗ്സിലെ ലീഡ് കൂടി ചേർത്താണ് ഓസീസിനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം വച്ചത്.

രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയെ നേരിടുകയായിരുന്നു. 37 റൺ‌സെടുത്ത ഗസ് അറ്റ്കിൻ‌സൺ‌ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 33 റൺസെടുത്ത ഒല്ലി പോപ്പ്, 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത്, 20 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.

ഓസീസിനു വേണ്ടി സ്കോട്ട് ബോളണ്ട് 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും ബ്രണ്ടൻ ഡോഗറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസിനെതിരേ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Sports

ആഷസ്: രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച; ഏഴുവിക്കറ്റ് നഷ്ടം

പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിലാണ് സന്ദർശകർ. ഒന്നാമിന്നിംഗ്സിലേതുൾപ്പെടെ ഇംഗ്ലണ്ടിന് നിലവിൽ 175 റൺസിന്‍റെ ലീഡുണ്ട്.

എട്ടുറൺസുമായി ഗസ് അറ്റ്കിൻസണും ഏഴു റൺസുമായി ബ്രൈഡൺ കഴ്സുമാണ് ക്രീസിൽ. 33 റൺസെടുത്ത ഒല്ലി പോപ്പാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.

ഓസീസിനു വേണ്ടി മിച്ചൽ സ്റ്റാർക്ക് 29 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ബ്രണ്ടൻ ഡോഗറ്റ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസിനെതിരേ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായിരുന്നു.

അവസാന വിക്കറ്റിൽ നഥാന്‍ ലിയോണിനെ (നാല്) പുറത്താക്കി ബ്രൈഡൺ കഴ്സാണ് ഓസീസിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Sports

ആഷസ്: ഓസീസ് 132നു പുറത്ത്; ഇംഗ്ലണ്ടിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് നിർ‌ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിൽ ക്രീസിലെത്തിയ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായി.

അവസാന വിക്കറ്റിൽ നഥാന്‍ ലിയോണിനെ (നാല്) പുറത്താക്കി ബ്രൈഡൺ കഴ്സാണ് ഓസീസിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം, മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും സാക് ക്രോളി അക്കൗണ്ട് തുറക്കാനാകാതെ മടങ്ങി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 59 റൺസെടുത്തിട്ടുണ്ട്. 28 റൺസുമായി ബെൻ ഡക്കറ്റും 24 റൺസുമായി ഒല്ലി പോപ്പുമാണ് ക്രീസിൽ.

Sports

സ്റ്റാർക്കിനു മറുപടി സ്റ്റോക്സ്; പെർത്തിൽ തകർന്നടിഞ്ഞ് ഓസീസ്, ഒമ്പതിന് 123

പെർത്ത്: മിച്ചൽ സ്റ്റാർക്കിന്‍റെ തീപാറുന്ന പന്തുകൾക്ക് ബെൻ‌ സ്റ്റോക്സിലൂടെ മറുപടി നല്കി ഇംഗ്ലണ്ട്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു പിന്നാലെ ഓസീസിനും ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന ആതിഥേയർ ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്.

മൂന്നു റൺസുമായി നഥാൻ ലയണും റണ്ണൊന്നുമെടുക്കാതെ ബ്രണ്ടൻ ഡോഗറ്റുമാണ് ക്രീസിൽ. 26 റൺസെടുത്ത അലക്സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. കൂടാതെ, നായകൻ സ്റ്റീവ് സ്മിത്ത് (17), ട്രാവിസ് ഹെഡ് (21), കാമറോൺ ഗ്രീൻ (24), മിച്ചൽ സ്റ്റാർക്ക് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.

അതേസമയം, ജെയ്ക് വെതറാൾഡ് (പൂജ്യം), മാർനസ് ലബുഷെയ്ൻ (ഒമ്പത്), ഉസ്മാൻ ഖവാജ (രണ്ട്), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിവർ വൻപരാജയമായി.

ഇംഗ്ലണ്ടിനു വേണ്ടി ബെൻ സ്റ്റോക്സ് 23 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ബ്രൈഡൻ കഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് തകർത്തത്. 32.5 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി.

അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.

ഓസീസിനുവേണ്ടി പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.

Sports

പെർത്തിൽ സ്റ്റാറായി സ്റ്റാർക്ക്; തകർന്നടിഞ്ഞ് ഇംഗ്ലീഷ് നിര, 172നു പുറത്ത്

പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. പെർത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സന്ദർശകർ 32.5 ഓവറിൽ 172 റൺസിനു പുറത്തായി.

അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.

58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇംഗ്ലീഷ് നിരയെ തരിപ്പണമാക്കിയത്. പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.

NRI

ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ള ചി​ത്രം 'ഗോ​സ്റ്റ് പാ​ര​ഡൈ​സ്' തി‍​യ​റ്റ​റു​ക​ളി​ലേ​ക്ക്

ബ്രി​സ്‌​ബെ​യ്ൻ: ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യ "ഗോ​സ്റ്റ് പാ​ര​ഡൈ​സ്' ഈ ​മാ​സം 27 മു​ത​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ബ്രി​സ്‌​ബെ​യ്നി​ലെ മൗ​ണ്ട് ഗ്ര​വ​റ്റ് ഇ​വ​ന്‍റ് സി​നി​മാ​സി​ന്‍റെ സ്ക്രീ​ൻ ര​ണ്ടി​ലാ​ണ് ആ​ദ്യ പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ന്ന​ത്.

27ന് ​പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന ഉ​ദ്ഘാ​ട​ന​ത്തി​ല്‍ ക​ലാ, ആ​ത്മീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ര്‍ ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.45ന് ​ഹാ​ര്‍​ബ​ര്‍ ടൗ​ണ്‍ ഗോ​ള്‍​ഡ് കോ​സ്റ്റി​ലെ റീ​ഡിം​ഗ് സി​നി​മാ​സി​ലാ​ണ് ര​ണ്ടാ​മ​ത്തെ പ്ര​ദ​ര്‍​ശ​നം.

തു​ട​ര്‍​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ തിയ​റ്റ​റു​ക​ളി​ല്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കും. കേ​ര​ള​ത്തി​ലും ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ലു​മാ​യി ആ​ണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ന​ട​നും സം​വി​ധാ​യ​ക​നും ലോ​ക റി​ക്കാ​ര്‍​ഡ് ജേ​താ​വു​മാ​യ ജോ​യ് കെ. ​മാ​ത്യു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം എ​ന്നി​വ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗ്ലോ​ബ​ല്‍ മ​ല​യാ​ളം സി​നി​മ​യു​ടെ ബാ​ന​റി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ മ​ല​യാ​ളം ഫി​ലിം ഇ​ന്‍​ഡ​സ്ട്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തി​റ​ക്കു​ന്ന​ത്.

NRI

ചെ​ണ്ട​യി​ൽ മേ​ള വി​സ്മ​യം ഒ​രു​ക്കി മെ​ൽ​ബ​ൺ സാ​ന്തോം ബീ​റ്റ്‌​സ് അ​ര​ങ്ങേ​റി

മെ​ൽ​ബ​ൺ: ഭാ​ര​തീ​യ സം​സ്‌​കാ​ര​ത്തി​ൽ അ​ലി​ഞ്ഞ അ​മ​ര മേ​ളം ക​ട​ല്‍ ക​ട​ന്നു കംഗാരു ​നാ​ട്ടി​ലും എ​ത്തി​ച്ചേ​ർ​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ൺ സൗ​ത്ത് സീറോമ​ല​ബാ​ർ സെന്‍റ് തോ​മ​സ് പാ​രീഷി​ന്‍റെ കീ​ഴി​ൽ രൂ​പം കൊ​ണ്ട സാ​ന്തോം ബീ​റ്റ്‌​സ് എ​ന്ന ചെ​ണ്ട മേ​ള ട്രൂ​പ്പി​ന്‍റെ മേ​ള അ​ര​ങ്ങേ​റ്റം 2025ലെ ​ഇ​ട​വ​ക തി​രു​നാ​ൾ ദി​ന​മാ​യ ന​വം​ബ​ർ ഒമ്പതിന് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ന​ട​ന്നു.

ഇ​ടംത​ല​യും വ​ലം​ത​ല​യും ഇ​ല​ത്താ​ള​വും ചേ​ർ​ന്നൊ​രു വാ​ദ്യ വി​സ്മ​യ മേ​ളം തി​രു​നാ​ൾ മ​ധ്യ​സ്ഥ വി​ശു​ദ്ധ​രു​ടെ മു​ൻ​പി​ൽ ഉ​യ​ർ​ന്ന​പ്പോ​ൾ സ​ദ​സ് മ​ന​സു​കൊ​ണ്ട് നാ​ട്ടി​ലെ ദേ​വാ​ല തി​രു​നാ​ൾ അ​ങ്ക​ണ​ങ്ങ​ളി​ലേ​ക്കു യാ​ത്ര ചെ​യ്തി​ട്ടു​ണ്ടാ​കും എ​ന്ന​ത് തീ​ർ​ച്ച​യാ​ണ്.

താ​ള​വും കൊ​ട്ടും ചേ​ര്‍​ന്ന് 28 ഓ​ളം വ​രു​ന്ന ക​ലാ​കാ​ര​ന്മാ​രു​ടെ മ​ന​സി​ലും കെെയിലും ചെ​ണ്ട​മേ​ള​ത്തി​ന്‍റെ ശ്രാ​വ്യ ഭം​ഗി പി​റ​ന്ന​പ്പോ​ൾ പ​തി​കാ​ല​ത്തി​ലെ പ്ര​യോ​ഗ​ങ്ങ​ള്‍, കൈ​ശു​ദ്ധി, നേ​രു​കോ​ല്‍​ക്ക​നം, മ​നോ​ധ​ര്‍​മ്മം ഇ​തെ​ല്ലാം സ​മ​ന്വ​യി​ക്കു​ക​യാ​യി.

 

Sports

ബ്രി​സ്ബേ​നി​ൽ മ​ഴ​ക​ളി​ച്ചു: അ​ഞ്ചാം ടി20 ​ഉ​പേ​ക്ഷി​ച്ചു; പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്

ബ്രി​സ്ബേ​ന്‍: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഇ​ന്ത്യ ഓ​സ്ട്രേ​ലി​യ അ​ഞ്ചാം ടി20 ​മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ഇ​തോ​ടെ പ​ര​മ്പ​ര ഇ​ന്ത്യ 2-1ന് ​സ്വ​ന്ത​മാ​ക്കി. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ 4.5 ഓ​റോ​വ​റി​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 52 റ​ണ്‍​സെ​ടു​ത്തു നി​ല്‍​ക്കു​മ്പോ​ൾ മ​ഴ പെ​യ്യു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ക​ന​ത്ത മ​ഴ തു​ട​ര്‍​ന്ന​തി​നാ​ല്‍ മ​ത്സ​രം പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​വും മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ര​ണ്ടാം മ​ത്സ​രം ഓ​സ്ട്രേ​ലി​യാ​യും മൂ​ന്നും നാ​ലും മ​ത്സ​ര​ങ്ങ​ൾ ഇ​ന്ത്യ​യും വി​ജ​യി​ച്ചി​രു​ന്നു.

പ​ര​മ്പ​ര​യി​ലു​ടെ നീ​ളം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​യു​ടെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ടി20 ​പ​ര​മ്പ​ര ജ​യ​മാ​ണി​ത്.  2022ലും 2023 - 24​ലും ഓ​സ്‌​ട്രേ​ലി​യാ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ പ​ര​മ്പ​ര നേ​ടി​യി​രു​ന്നു.

അ​തേ​സ​മ​യം ടി20 ​ഫോ​ർ​മാ​റ്റി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ പ​ന്തി​ൽ (528) 1000 റ​ൺ​സ് നേ‌​ടു​ന്ന ബാ​റ്റ്സ്മാ​ന്‍റെ റി​ക്കാ​ർ​ഡ് അ​ഭി​ഷേ​ക് ശ​ർ​മ സ്വ​ന്തം​പേ​രി​ൽ കു​റി​ച്ചു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ (573) റി​ക്കാ​ർ​ഡാ​ണ് അ​ഭി​ഷേ​ക് ത​ക​ർ​ത്ത​ത്.
 

 

 

 

Sports

ക​മ്മി​ൻ​സ് ഇ​ല്ല, സ്മി​ത്ത് ന​യി​ക്കും; ആ​ദ്യ ആ​ഷ​സി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

സി​ഡ്‌​നി: ആ​ദ്യ ആ​ഷ​സ് ടെ​സ്റ്റി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ്റ്റീ​വ് സ്മി​ത്തി​ന്‍റെ നാ​യ​ക​ത്വ​ത്തി​ലു​ള്ള 15 അം​ഗ ടീ​മി​ൽ ജെ​യ്ക് വെ​ത​റാ​ള്‍​ഡ്, ബ്ര​ണ്ട​ന്‍ ഡോ​ഗെ​റ്റ്, സീ​ന്‍ അ​ബോ​ട്ട് എ​ന്നി​വ​രാ​ണ് പു​തു​മു​ഖ​ങ്ങ​ള്‍.

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രെ പ​ര​മ്പ​ര​യി​ല്‍ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് പാ​റ്റ് ക​മ്മി​ന്‍​സി​ന് ടീ​മി​ൽ ഇ​ടം​പി​ടി​ക്കാ​നാ​കാ​തി​രു​ന്ന​ത്. ര​ണ്ടാം ടെ​സ്റ്റ് മു​ത​ല്‍ ക​മ്മി​ന്‍​സ് ടീ​മി​ലു​ണ്ടാ​യേ​ക്കും. ന​വം​ബ​ര്‍ 21നാ​ണ് ആ​ദ്യ ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, മാ​ര്‍​ന​സ് ല​ബു​ഷെ​യ്‌​നെ ടീ​മി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ച​പ്പോ​ൾ സാം ​കോ​ണ്‍​സ്റ്റാ​സി​നെ ടെ​സ്റ്റ് ടീ​മി​ല്‍ നി​ന്നൊ​ഴി​വാ​ക്കി. മാ​ത്യു റെ​ന്‍​ഷോ, മി​ച്ച​ല്‍ മാ​ര്‍​ഷ് എ​ന്നി​വ​രാ​ണ് ആ​ദ്യ ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോ​യ മ​റ്റു പ്ര​മു​ഖ​ര്‍.

ആ​ദ്യ ടെ​സ്റ്റി​നു​ള്ള ഓ​സീ​സ് ടീം: ​സ്റ്റീ​വ് സ്മി​ത്ത് (ക്യാ​പ്റ്റ​ന്‍), സീ​ന്‍ ആ​ബ​ട്ട്, സ്‌​കോ​ട്ട് ബോ​ള​ണ്ട്, അ​ല​ക്‌​സ് ക്യാ​രി, ബ്ര​ണ്ട​ന്‍ ഡോ​ഗെ​റ്റ്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ജോ​ഷ് ഹേ​സി​ല്‍​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ്, ഉ​സ്മാ​ന്‍ ഖ​വാ​ജ, മാ​ര്‍​ന​സ് ല​ബു​ഷെ​യ്ൻ, ന​ഥാ​ന്‍ ലി​യോ​ണ്‍, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ജെ​യ്ക്ക് വെ​ത​റാ​ള്‍​ഡ്, ബ്യൂ ​വെ​ബ്സ്റ്റ​ര്‍.

Sports

ഹൊ​ബാ​ർ​ട്ട് ടി20; ​ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ഹൊ​ബാ​ർ​ട്ട്: ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് ഉ​യ​ർ​ത്തി​യ 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഒ​മ്പ​തു പ​ന്തും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ മ​റി​ക​ട​ന്നു. സ്കോ​ർ: 186/6 ഇ​ന്ത്യ 188/5 (18.3).

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ തീ​പ്പൊ​രി പ്ര​ക​ട​ന​ത്തി​നു മു​ന്നി​ൽ ഓ​സീ​സ് ബൗ​ള​ർ​മാ​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ആ​റാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​റി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. 23 പ​ന്തി​ൽ നാ​ല് സി​ക്‌​സ​റും മൂ​ന്ന് ഫോ​റും അ​ട​ക്കം താ​രം 49 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

അ​ഭി​ഷേ​ക് ശ​ർ​മ (25), തി​ല​ക് വ​ർ​മ (29), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (24 ) , ജി​തേ​ഷ് ശ​ർ​മ (22) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ഓ​സീ​സി​നാ​യി ന​താ​ന്‍ എ​ല്ലി​സ് മൂ​ന്നും മാ​ര്‍​ക്ക​സ് സ്‌​റ്റോ​യി​നി​സ്, സേ​വ്യ​ര്‍ ബാ​ര്‍​ട്‌​ലെ​റ്റ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു.

ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഓ​സീ​സി​നാ​യി (74), മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ് (64) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ​ദീ​പ് സിം​ഗ് മൂ​ന്നും വ​രു​ൺ ച​ക്ര​വ​ർ​ത്തി ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി. അ​ർ​ഷ​ദീ​പ് സിം​ഗി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ മ​ത്സ​രം ജ​യി​ച്ചു. അ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും.

 

 

 

 

 

 

Sports

ടി20; ​ഇ​ന്ത്യ​യ്ക്ക് ഇ​ന്ന് നി​ർ​ണാ​യ​കം

ഓ​വ​ൽ: ഓ​സ്ട്രേ​ലി​യ്ക്കെ​തി​രാ​യ മൂ​ന്നാം ടി20 ​മ​ത്സ​ര​ത്തി​നാ​യി ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങും. അ​ഞ്ച് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 1-0 ന് ​ലീ​ഡ് നേ​ടി​യ ഓ​സീ​സി​ന് പ​ര​ന്പ​ര അ​ടി​യ​റ വെ​ക്കാ​തി​രി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ജ​യി​ച്ചേ തീ​രൂ.

ആ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ഓ​സീ​സ് അ​നാ​യാ​സ ജ​യം സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തേ ഏ​ക​ദി​ന പ​ര​ന്പ​ര 2-1ന് ​ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യി​രു​ന്നു. ഓ​വ​ലി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.45നാ​ണ് മ​ത്സ​രം.

Sports

ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ടു; ഓ​സീ​സി​ന് 126 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടി20​യി​ൽ ഓ​സ്ട്രേ​ലി​യാ​യ്ക്ക് 126 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 18.4 ഓ​വ​റി​ൽ 125 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.68 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് ടോ​പ് സ്കോ​റ​ർ.

അ​ഭി​ഷേ​കി​ന് പു​റ​മേ ഹ​ർ​ഷി​ത് റാ​ണ മാ​ത്ര​മാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്. 33 പ​ന്തു​ക​ൾ നേ​രി​ട്ട റാ​ണ 35 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി. 32 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യ്ക്ക് നാ​ലു വി​ക്ക​റ്റു​ക​ൾ ന​ഷ്‌​ട​മാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ ശു​ഭ്‌​മ​ൻ ഗി​ൽ (അ​ഞ്ച്), സ​ഞ്ജു സാം​സ​ൺ (ര​ണ്ട്), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ഒ​ന്ന്), തി​ല​ക് വ​ർ​മ (പൂ​ജ്യം) എ​ന്നി​വ​ർ പ​വ​ർ​പ്ലേ ഓ​വ​റു​ക​ളി​ൽ ത​ന്നെ പു​റ​ത്താ​യി. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ജോ​ഷ് ഹെ​യ്‌​സ​ൽ​വു​ഡ്‌ മൂ​ന്നും, സേ​വ്യ​ർ ബാ​ർ​ട്‌​ലെ​റ്റ്, നേ​ഥ​ൻ എ​ലി​സ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി.

 

 

Sports

ടോ​സ് ജ​യി​ച്ച് ഓ​സ്ട്രേ​ലി​യ; ഇ​ന്ത്യ ആ​ദ്യം ബാ​റ്റ് ചെ​യ്യും

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടി20​യി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ മ​ത്സ​രം ക​ളി​ച്ച ടീ​മി​ല്‍ മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഇ​രു ടീ​മു​ക​ളും ഇ​റ​ങ്ങു​ന്ന​ത്.

കാ​ന്‍​ബ​റ​യി​ല്‍ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ലും ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ഴ​മൂ​ലം ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സ് 9.4 ഓ​വ​റി​ല്‍ 97ല്‍ ​നി​ല്‍​ക്കെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ്ലേ​യിം​ഗ് ഇ​ല​വ​ൻ ഓ​സ്ട്രേ​ലി​യ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, ടിം ​ഡേ​വി​ഡ്, മാ​ത്യു ഷോ​ർ​ട്ട്, മി​ച്ച​ൽ ഓ​വ​ൻ, മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ്, സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, മാ​ത്യു കു​ഹ്നെ​മാ​ൻ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

ഇ​ന്ത്യ: അ​ഭി​ഷേ​ക് ശ​ർ​മ്മ, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), തി​ല​ക് വ​ർ​മ്മ, സ​ഞ്ജു സാം​സ​ൺ, ശി​വം ദു​ബെ, അ​ക്സ​ർ പ​ട്ടേ​ൽ, ഹ​ർ​ഷി​ത് റാ​ണ, കു​ൽ​ദീ​പ് യാ​ദ​വ്, വ​രു​ൺ ച​ക്ര​വ​ർ​ത്തി, ജ​സ്പ്രീ​ത് ബും​റ.

 

 

 

Sports

ഓ​സീ​സി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ചു; ഇ​ന്ത്യ വ​നി​താ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍

മും​ബൈ: വ​നി​താ ലോ​ക​ക​പ്പി​ല്‍ ഓ​സ്ട്രേ​ലി​യാ​യെ ത​ക​ർ​ത്ത് ഇ​ന്ത്യ ഫൈ​ന​ലി​ൽ. 339 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ ഒ​മ്പ​തു പ​ന്തും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്‍റെ (127) സെ​ഞ്ചു​റി​യും ക്യാ​പ്റ്റ​ൻ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്‍റെ (89) അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്.

റി​ച്ച ഘോ​ഷ് (24), ദീ​പ്തി ശ​ർ​മ (24), സ്‌​മൃ​തി മ​ന്ഥ​ന (24) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റു സ്കോ​റ​ർ​മാ​ർ. സ്കോ​ർ: ഓ​സ്ട്രേ​ലി​യ 338/10 ( 49.5) ഇ​ന്ത്യ 341/5 (48.3). നേ​ര​ത്തെ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 49.5 ഓ​വ​റി​ല്‍ 338 റ​ൺ​സി​ന് ഓ​ള്‍ ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.

സെ​ഞ്ചു​റി നേ​ടി​യ (119) ഫോ​ബെ ലി​ച്ച്ഫീ​ല്‍​ഡാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ് സ്കോ​റ​ര്‍. എ​ല്‍​സി പെ​റി 77 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ മ​ധ്യ​നി​ര​യി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച ആ​ഷ്‌​ലി ഗാ​ര്‍​ഡ്ന​ര്‍ 45 പ​ന്തി​ല്‍ 63 റ​ണ്‍​സ​ടി​ച്ച് ഓ​സീ​സി​ന് കൂ​റ്റ​ൻ സ്കോ​ര്‍ ഉ​റ​പ്പാ​ക്കി. ഇ​ന്ത്യ​യ്ക്കാ​യി ശ്രീ​ച​രി​ണി​യും ദീ​പ്തി ശ​ര്‍​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നോ​ക്കൗ​ട്ടി​ൽ ഒ​രു ടീം ​പി​ന്തു​ട​ർ​ന്ന് ജ​യി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്കോ​റാ​ണ് ഇ​ന്ത്യ കു​റി​ച്ച​ത്. ഞാ​യ​റാ​ഴ്‌​ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടും. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്.

 

 

Sports

ലി​ച്ച്ഫീ​ൽ​ഡി​ന് സെ​ഞ്ച​റി; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം

മും​ബൈ: വ​നി​താ ലോ​ക​ക​പ്പി​ല്‍ ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഇ​ന്ത്യ​ക്ക് 339 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 49.5 ഓ​വ​റി​ല്‍ 338 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 119 റ​ണ്‍​സെ​ടു​ത്ത ഫോ​ബെ ലി​ച്ച്ഫീ​ല്‍​ഡാ​ണ് ഓ​സീ​സി​ന്‍റെ ടോ​പ് സ്കോ​റ​ര്‍.

എ​ല്‍​സി പെ​റി (77), ആ​ഷ്‌​ലി ഗാ​ര്‍​ഡ്ന​ര്‍ (63) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ‌​ടു​ത്തു. ഇ​ന്ത്യയ്​ക്കാ​യി ശ്രീ​ച​രി​ണി​യും ദീ​പ്തി ശ​ര്‍​മ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ടോ​സ് നേ​ടി ക്രീ​സി​ലി​റ​ങ്ങി​യ ഓ​സീ​സി​നെ ഞെ​ട്ടി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ തു​ട​ങ്ങി​യ​ത്.

നി​ല​യു​റ​പ്പി​ക്കും മു​മ്പെ ഹീ​ലി​യെ (അ​ഞ്ച്) ക്രാ​ന്തി ഗൗ​ഡ് ബൗ​ള്‍​ഡാ​ക്കി മ​ട​ക്കി. ​ഫീ​ല്‍​ഡും എ​ല്ലി​സ് പെ​റി​യും ചേ​ര്‍​ന്നു​ള്ള ര​ണ്ടാം വി​ക്ക​റ്റി​ല്‍ 155 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ലി​ച്ച്ഫീ​ൽ​ഡി​നെ പു​റ​ത്താ​ക്കി അ​മ​ൻ​ജോ​ത് കൗ​ർ കൂ​ട്ടു​കെ​ട്ട് ത​ക​ർ​ത്തു.

 ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് ത​ക​ർ​ത്ത​ശേ​ഷം ഓ​സ്ട്രേ​ലി​യ​യെ 265/6 എ​ന്ന നി​ല​യി​ലേ​ക്ക് ഇ​ന്ത്യ പി​ടി​ച്ചു​കെ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ഏ​ഴാം വി​ക്ക​റ്റി​ൽ 66 റ​ൺ​സ് നേ​ടി ആ​ഷ്‌​ലൈ ഗാ​ർ​ഡ്‌​ന​ർ - കിം ​ഗാ​ർ​ത് കൂ​ട്ടു​കെ​ട്ട് ഓ​സീ​സി​നെ മി​ക​ച്ച സ്കോ​റി​ലേ​ക്ക് ന​യി​ച്ചു.

 

 

Sports

വനിതാ ലോകകപ്പ് സെമി; ടോസ് ജയിച്ച് ഓസീസ്, ബാറ്റിംഗ്; കളിമുടക്കി മഴ

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കെതിരേ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്. നവി മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ അലീസ ഹീലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, മഴയെത്തിയതോടെ, അഞ്ചോവർ മാത്രമാണ് പന്തെറിയാനായത്. ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസെടുത്തു നില്ക്കുമ്പോഴാണ് മഴ കളിമുടക്കിയത്. 17 റൺസുമായി ഫോബ് ലിച്ച്‌ഫീൽഡാണ് ക്രീസിൽ. അഞ്ചു റൺസെടുത്ത ക്യാപ്റ്റൻ അലീസ ഹീലിയുടെ വിക്കറ്റാണ് നഷ്ടമായത്.

ഇന്ന് ജയിക്കുന്നവര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. എല്ലാ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഐസിസി റിസര്‍വ് ദിനങ്ങള്‍ അനുവദിച്ചിട്ടുള്ളതിനാൽ ഇന്ന് മത്സരം മഴ മുടക്കിയാലും വെള്ളിയാഴ്ച പുനരാരംഭിക്കും. റിസര്‍വ് ദിനത്തില്‍ പോലും കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്‍റ് നേടിയ ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിക്കും.

മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ പ്രതിക റാവലിന് പകരം ഷെഫാലി വര്‍മ ടീമിലെത്തി. ഉമ ഛേത്രി, ഹര്‍ലീന്‍ ഡിയോള്‍ എന്നിവർക്കു പകരം റിച്ചാ ഘോഷ്, ക്രാന്തി ഗൗഡ് എന്നിവരും ടീമിലെത്തി.

അതേസമയം ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. ജോര്‍ജിയ വറേഹമിനു പകരം സോഫി മൊളിനെക്‌സ് ടീമിലെത്തി.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, അമന്‍ജോത് കൗര്‍, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ്, രാധ യാദവ്, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: ഫീബ് ലിച്ച്ഫീല്‍ഡ്, അലിസ ഹീലി (ക്യാപ്റ്റന്‍), എല്ലിസ് പെറി, ബെത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, ആഷ്‌ലി ഗാര്‍ഡ്നര്‍, തഹ്‌ലിയ മഗ്രാത്ത്, സോഫി മൊളിനെക്സ്, അലാന കിംഗ്, കിം ഗാര്‍ത്ത്, മേഗന്‍ ഷട്ട്.

International

ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ടി20 ​പ​ര​മ്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം

കാ​ന്‍​ബ​റ: ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ ടി20 ​പ​ര​മ്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മാ​വും. ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ന്‍​ബ​റ​യി​ലാ​ണ് അ​ഞ്ച് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം അ​ര​ങ്ങേ​റു​ക.

ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ നി​ന്നേ​റ്റ തോ​ല്‍​വി​ക്ക് പ​ക​രം ചോ​ദി​ക്കാ​ന്‍ കൂ​ടി​യാ​ണ് ടി20 ​ലോ​ക ചാ​മ്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ​ൻ ടീം ​പ​ര​മ്പ​ര​ക്കി​റ​ങ്ങു​ന്ന​ത്. അ​ടു​ത്ത​വ​ര്‍​ഷം ഫെ​ബ്രു​വ​രി-​മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ടീ​മി​നെ ഒ​രു​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക പ​ര​മ്പ​ര കൂ​ടി​യാ​ണി​ത്.

അ​തി​നാ​ൽ സ​ഞ്ജു സാം​സ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍​ക്ക് പ​ര​മ്പ​ര നി​ര്‍​ണാ​യ​ക​മാ​ണ്. പ​ര​മ്പ​ര കൈ​വി​ട്ടാ​ല്‍ മോ​ശം ഫോ​മി​ലു​ള്ള ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ നാ​യ​ക​സ്ഥാ​ന​വും തു​ലാ​സി​ലാ​വും. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് 1.45ന് ​കാ​ന്‍​ബ​റ​യി​ലെ മാ​നു​ക ഓ​വ​ലി​ലാ​ണ് മ​ത്സ​രം.

Sports

ഒ​ടു​വി​ൽ ഫോ​മി​ലെ​ത്തി രോ-​കോ; ഓ​സ്ട്രേ​ലി​യ​ക്കെ​തി​രേ വി​ജ​യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി ഇ​ന്ത്യ

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് വി​ജ​യ​പ്ര​തീ​ക്ഷ ന​ല്കി രോ-​കോ സ​ഖ്യം. ഓ​സീ​സ് ഉ‍​യ​ർ​ത്തി​യ 237 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ 28 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 171 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. 78 റ​ണ്‍​സോ​ടെ രോ​ഹി​ത് ശ​ര്‍​മ​യും 52 റ​ണ്‍​സോ​ടെ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​ണ് ക്രീ​സി​ല്‍. 24 റ​ണ്‍​സെ​ടു​ത്ത ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്.

ഫോ​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ഏ​റെ പ​ഴി​കേ​ട്ട സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യും രോ​ഹി​ത് ശ​ർ​മ​യും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ തി​രി​ച്ചു​വ​രു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. 85 പ​ന്തി​ൽ എ​ട്ടു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റും പ​റ​ത്തി​യാ​ണ് രോ​ഹി​ത് 78 റ​ൺ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, ക​രു​ത​ലോ​ടെ ബാ​റ്റ് വീ​ശു​ന്ന കോ​ഹ്‌​ലി 58 പ​ന്തി​ൽ നാ​ലു ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് 52 റ​ൺ​സെ​ടു​ത്ത​ത്. 22 ഓ​വ​ർ ബാ​ക്കി​നി​ല്ക്കെ ഇ​ന്ത്യ​യ്ക്ക് ഇ​നി ജ​യി​ക്കാ​ൻ 66 റ​ൺ​സ് കൂ​ടി വേ​ണം.

Sports

അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി രോ​ഹി​തും ശ്രേ​യ​സും; അ​ഡ്‌​ലെ​യ്ഡി​ൽ ഓ​സീ​സി​നു ജ​യി​ക്കാ​ൻ 265

അ​ഡ്‌​ലെ​യ്ഡ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 265 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 264 റ​ൺ​സെ​ടു​ത്തു.

നാ​യ​ക​ൻ ശു​ഭ്മ​ൻ ഗി​ല്ലും (ഒ​മ്പ​ത്) വി​രാ​ട് കോ​ഹ്‌​ലി​യും (പൂ​ജ്യം) നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ രോ​ഹി​ത് ശ​ർ​മ​യു​ടെ​യും (73), ശ്രേ​യ​സ് അ​യ്യ​രു​ടെ​യും (61) അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും (44) ഹ​ർ​ഷി​ത് റാ​ണ​യു​ടെ​യും (24) ഇ​ന്നിം​ഗ്സു​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് മാ​ന്യ​മാ​യ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

97 പ​ന്തി​ൽ ഏ​ഴു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെ 73 റ​ൺ​സെ​ടു​ത്ത രോ​ഹി​ത് ശ​ർ​മ​യാ​ണ് ടോ​പ് സ്കോ​റ​ർ. ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി ആ​ദം സാം​പ 60 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റ് മൂ​ന്നും മി​ച്ച​ൽ സ്റ്റാ​ർ‌​ക്ക് ര​ണ്ടും വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

നി​രാ​ശ​യാ​യി കോ​ഹ്‌​ലി​യും ഗി​ല്ലും; നൂ​റു​ക​ട​ന്ന് ഇ​ന്ത്യ

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ തു​ട​ക്ക​ത്തി​ലെ ത​ക​ർ​ച്ച​യ്ക്കു ശേ​ഷം ഇ​ന്ത്യ ക​ര​ക​യ​റു​ന്നു. 25 ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 106 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് സ​ന്ദ​ർ​ശ​ക​ർ.

അ​ർ​ധ​സെ​ഞ്ചു​റി​യോ​ടെ രോ​ഹി​ത് ശ​ർ​മ​യും 39 റ​ൺ​സു​മാ​യി ശ്രേ​യ​സ് അ​യ്യ​റു​മാ​ണ് ക്രീ​സി​ൽ‌. നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ൽ (ഒ​മ്പ​ത്), വി​രാ​ട് കോ​ഹ്‌​ലി (പൂ​ജ്യം) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. സേ​വ്യ​ർ ബാ​ർ​ട്ട്‌​ലെ​റ്റി​നാ​ണ് ര​ണ്ടു​വി​ക്ക​റ്റു​ക​ളും.

അ​ഡ്‌​ലെ​യ്ഡി​ൽ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് സ്കോ​ർ​ബോ​ർ​ഡി​ൽ 17 റ​ൺ​സ് ചേ​ർ​ക്കു​ന്ന​തി​നി​ടെ നാ​യ​ക​നെ ന​ഷ്ട​മാ​യി. ഒ​മ്പ​തു പ​ന്തി​ൽ ഒ​മ്പ​തു റ​ൺ​സു​മാ​യി ഗി​ൽ ബാ​ർ​ട്ട്‌​ല​റ്റി​ന്‍റെ പ​ന്തി​ൽ മി​ച്ച​ൽ മാ​ർ​ഷി​ന് പി​ടി​കൊ​ടു​ത്തു മ​ട​ങ്ങി.

പി​ന്നാ​ലെ​യെ​ത്തി​യ സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി. അ​തേ ഓ​വ​റി​ൽ ത​ന്നെ സം​പൂ​ജ്യ​നാ​യി മ​ട​ങ്ങി. വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ക്രീ​സി​ൽ ഒ​ന്നി​ച്ച രോ​ഹി​ത് ശ​ർ​മ​യും ശ്രേ​യ​സ് അ​യ്യ​റും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന മി​ക​ച്ച കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​ൻ സ്കോ​ർ നൂ​റു​ക​ട​ത്തി.

മൂ​ന്ന് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഓ​സീ​സ് ഇ​ന്നി​റ​ങ്ങിയത്. വി​ക്ക​റ്റ് കീ​പ്പ​ര്‍ അ​ല​ക്സ് ക്യാ​രി​യും സ്പി​ന്ന​ര്‍ ആ​ദം സാം​പ​യും പേ​സ​ര്‍ സേ​വ്യ​ര്‍ ബാ​ര്‍​ട്‌​ലെ​റ്റും പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ജോ​ഷ് ഫി​ലി​പ്പും ന​ഥാ​ന്‍ എ​ല്ലി​സും മാ​ത്യു കു​നെ​മാ​നും പു​റ​ത്താ​യി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മ​ത്സ​രം തോ​റ്റ ടീ​മി​ല്‍ ഇ​ന്ത്യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യില്ല.

ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ഓ​സ്ട്രേ​ലി​യ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ 1-0ന് ​മു​ന്നി​ലാ​ണ്. ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ല്‍ ഓ​സ്ട്രേ​ലി​യ​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നാ​വും.

ഓ​സ്‌​ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), ട്രാ​വി​സ് ഹെ​ഡ്, മാ​ത്യു ഷോ​ർ​ട്ട്, മാ​റ്റ് റെ​ൻ​ഷോ, അ​ല​ക്സ് കാ​രി, കൂ​പ്പ​ർ കോ​ണോ​ളി, മി​ച്ച​ൽ ഓ​വ​ൻ, സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ആ​ദം സാം​പ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, അ​ക്‌​സ​ർ പ​ട്ടേ​ൽ, കെ.​എ​ൽ. രാ​ഹു​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ഹ​ർ​ഷി​ത് റാ​ണ, അ​ർ​ഷ്ദീ​പ് സിം​ഗ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

Sports

അ​ഡ്‌​ലെ​യ്ഡി​ല്‍ ഓ​സീ​സി​ന് ടോ​സ്, ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ഫീ​ല്‍​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഓ​സീ​സ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. വി​ക്ക​റ്റ് കീ​പ്പ​ര്‍ അ​ല​ക്സ് ക്യാ​രി​യും സ്പി​ന്ന​ര്‍ ആ​ദം സാം​പ​യും പേ​സ​ര്‍ സേ​വ്യ​ര്‍ ബാ​ര്‍​ട്‌​ലെ​റ്റും പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ ജോ​ഷ് ഫി​ലി​പ്പും ന​ഥാ​ന്‍ എ​ല്ലി​സും മാ​ത്യു കു​നെ​മാ​നും പു​റ​ത്താ​യി. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ മ​ത്സ​രം തോ​റ്റ ടീ​മി​ല്‍ ഇ​ന്ത്യ മാ​റ്റ​ങ്ങ​ളൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല.

ആ​ദ്യ മ​ത്സ​രം ജ​യി​ച്ച ഓ​സ്ട്രേ​ലി​യ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ 1-0ന് ​മു​ന്നി​ലാ​ണ്. ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ച്ചാ​ല്‍ ഓ​സ്ട്രേ​ലി​യ​ക്ക് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​നാ​വും.

ഓ​സ്‌​ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: മി​ച്ച​ൽ മാ​ർ​ഷ് (ക്യാ​പ്റ്റ​ൻ), ട്രാ​വി​സ് ഹെ​ഡ്, മാ​ത്യു ഷോ​ർ​ട്ട്, മാ​റ്റ് റെ​ൻ​ഷോ, അ​ല​ക്സ് കാ​രി, കൂ​പ്പ​ർ കോ​ണോ​ളി, മി​ച്ച​ൽ ഓ​വ​ൻ, സേ​വ്യ​ർ ബാ​ർ​ട്ട്ലെ​റ്റ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ആ​ദം സാം​പ, ജോ​ഷ് ഹേ​സ​ൽ​വു​ഡ്.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, അ​ക്‌​സ​ർ പ​ട്ടേ​ൽ, കെ.​എ​ൽ. രാ​ഹു​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ഹ​ർ​ഷി​ത് റാ​ണ, അ​ർ​ഷ്ദീ​പ് സിം​ഗ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

Kerala

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം; ഇ​ന്ത്യ​ൻ ടീം ​യാ​ത്ര​തി​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​യാ​ത്ര​തി​രി​ച്ചു. ക്യാ​പ്റ്റ​ൻ​സി പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്ലും സം​ഘ​വും യാ​ത്ര തി​രി​ച്ച​ത്.

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ഇ​ന്ത്യ​ൻ ജേ​ഴ്സി​യി​ലെ​ത്തു​ന്ന പ​ര​മ്പ​ര​കൂ​ടി​യാ​ണി​ത്. 19ന് ​പെ​ർ​ത്തി​ലാ​ണ് ആ​ദ്യ​ത്തെ മ​ത്സ​രം. 23നും 25​നു​മാ​ണ് പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍.

തു​ട​ർ​ന്ന് അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ക​ളി​ക്കും. 2027 ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ടീ​മി​നെ ഒ​രു​ക്ക​ലാ​ണ് ഗം​ഭീ​റി​ന്‍റെ ല​ക്ഷ്യം.

Sports

വ​നി​താ ലോ​ക​ക​പ്പ്: ഓ​സീ​സി​ന് ടോ​സ്, ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ടോ​സ് നേ​ടി​യ ഓ​സീ​സ് ക്യാ​പ്റ്റ​ൻ അ​ലീ​സ ഹീ​ലി ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ക​ളി​ച്ച അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ഓ​സീ​സ് ടീ​മി​ൽ ഒ​രു മാ​റ്റ​മു​ണ്ട്. ജോ​ർ​ജി​യ വാ​ർ​ഹാ​മി​നു പ​ക​രം സോ​ഫി മോ​ലി​നു​ക്സ് അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​ഭാ​രം മ​റ​ക്കാ​നും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കും ഇ​ന്ത്യ​ക്കു ജ​യം അ​നി​വാ​ര്യ​മാ​ണ്. ഓ​സീ​സ് ആ​ക​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​തു​വ​രെ തോ​ൽ​വി വ​ഴ​ങ്ങി​യി​ട്ടി​ല്ല.

ഇ​ന്ത്യ​യു​ടെ ടോ​പ്പ് ഓ​ർ​ഡ​ർ ബാ​റ്റ​ർ​മാ​ർ ടൂ​ർ​ണ​മെ​ന്‍റി​നു മു​ന്പു​ണ്ടാ​യി​രു​ന്ന ഫോ​മി​ന്‍റെ നി​ഴ​ൽ മാ​ത്ര​മാ​യി മാ​റി​യ​ത് തി​രി​ച്ച​ടി​യാ​ണ്. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ സ്മൃ​തി മ​ന്ദാ​ന, ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, ജെ​മീ​മ റോ​ഡ്രി​ഗ​സ് എ​ന്നി​വ​രി​ൽ ആ​ർ​ക്കും ഇ​തു​വ​രെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഓ​പ്പ​ണ​ർ പ്ര​തി​ക റാ​വ​ൽ ല​ഭി​ക്കു​ന്ന മി​ക​ച്ച തു​ട​ക്കം വ​ലി​യ സ്കോ​റി​ലേ​ക്ക് എ​ത്തി​ക്കാ​നാ​വാ​തെ തു​ട​രു​ന്നു. ഹ​ർ​ലീ​ൻ ഡി​യോ​ൾ ഫോ​മി​ന്‍റെ വ​ഴി തു​റ​ന്നെ​ങ്കി​ലും സ്ഥി​ര​ത​യി​ല്ല. മൂ​ന്നു മ​ത്സ​രം പി​ന്നി​ടു​ന്പോ​ൾ ര​ണ്ടു മ​ത്സ​ര​ത്തി​ൽ ജ​യം സ​മ്മാ​നി​ച്ച​ത് വാ​ല​റ്റ​ത്തി​ന്‍റെ പോ​രാ​ട്ട​വും ബൗ​ളിം​ഗ് മി​ക​വു​മാ​ണ്.

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ശൈ​ലി പി​ന്തു​ട​രു​ന്ന സ്റ്റാ​ർ ബാ​റ്റ​ർ സ്മൃ​തി മ​ന്ദാ​ന​യും ജ​മീ​മ റോ​ഡ്രി​ഗ​സും ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്നാ​ൽ ഇ​ന്ത്യ സു​ര​ക്ഷി​ത​മാ​കും. ക്രാ​ന്തി ഗൗ​ഡി​ന്‍റെ മി​ന്നും ഫോ​മും ദീ​പ്തി ശ​ർ​മ​യു​ടെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​വും മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: പ്ര​തി​ക റാ​വ​ൽ, ഹ​ർ​ലീ​ൻ ഡി​യോ​ൾ, ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), ജെ​മീ​മ റോ​ഡ്രി​ഗ​സ്, ദീ​പ്തി ശ​ർ​മ, റി​ച്ച ഘോ​ഷ്, അ​മ​ൻ​ജോ​ത് കൗ​ർ, സ്നേ​ഹ് റാ​ണ, ക്രാ​ന്തി ഗൗ​ഡ്, ശ്രീ ​ച​ര​ണി.

ഓ​സ്ട്രേ​ലി​യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: അ​ലീ​സ ഹീ​ലി (ക്യാ​പ്റ്റ​ൻ), ഫോ​ബി ലി​ച്ച്ഫീ​ൽ​ഡ്, എ​ല്ലി​സ് പെ​റി, ബെ​ത് മൂ​ണി, അ​ന്ന​ബെ​ൽ സ​ത​ർ​ലാ​ൻ​ഡ്, ആ​ഷ്‌​ലെ ഗാ​ർ​ഡ്‌​ന​ർ, ത​ഹ്‌​ലി​യ മ​ക്‌​ഗ്രാ​ത്ത്, സോ​ഫി മോ​ലി​നു​ക്സ്, കിം ​ഗാ​ർ​ത്, അ​ലാ​ന കിം​ഗ്, മേ​ഗ​ൻ ഷ​ട്ട്.

Sports

ജ​യി​ച്ചേ തീ​രൂ! വ​നി​താ ലോ​ക​ക​പ്പി​ൽ ഇ​ന്ന് ഇ​ന്ത്യ- ഓ​സീ​സ് പോ​രാ​ട്ടം

വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ജ​യം മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ട് ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സം​ഘ​വും ഇ​ന്നി​റ​ങ്ങും.

എ​തി​രാ​ളി നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ തോ​ൽ​വി​ഭാ​രം മ​റ​ക്കാ​നും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കും ഇ​ന്ത്യ​ക്കു ജ​യം അ​നി​വാ​ര്യം. ഓ​സീ​സ് ആ​ക​ട്ടെ ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​തു​വ​രെ തോ​ൽ​വി വ​ഴ​ങ്ങി​യി​ട്ടി​ല്ല. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് മ​ത്സ​രം.

ടോ​പ്പ് ഓ​ർ​ഡ​ർ സേ​ഫ​ല്ല!

ഇ​ന്ത്യ​യു​ടെ ടോ​പ്പ് ഓ​ർ​ഡ​ർ ബാ​റ്റ​ർ​മാ​ർ ടൂ​ർ​ണ​മെ​ന്‍റി​നു മു​ന്പു​ണ്ടാ​യി​രു​ന്ന ഫോ​മി​ന്‍റെ നി​ഴ​ൽ മാ​ത്ര​മാ​യി മാ​റി​യ​ത് തി​രി​ച്ച​ടി​യാ​ണ്. സീ​നി​യ​ർ താ​ര​ങ്ങ​ളാ​യ സ്മൃ​തി മ​ന്ദാ​ന, ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ, ജെ​മീ​മ റോ​ഡ്രി​ഗ​സ് എ​ന്നി​വ​രി​ൽ ആ​ർ​ക്കും ഇ​തു​വ​രെ അ​ർ​ധ​സെ​ഞ്ചു​റി നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഓ​പ്പ​ണ​ർ പ്ര​തി​ക റാ​വ​ൽ ല​ഭി​ക്കു​ന്ന മി​ക​ച്ച തു​ട​ക്കം വ​ലി​യ സ്കോ​റി​ലേ​ക്ക് എ​ത്തി​ക്കാ​നാ​വാ​തെ തു​ട​രു​ന്നു. ഹ​ർ​ലീ​ൻ ഡി​യോ​ൾ ഫോ​മി​ന്‍റെ വ​ഴി തു​റ​ന്നെ​ങ്കി​ലും സ്ഥി​ര​ത​യി​ല്ല. മൂ​ന്നു മ​ത്സ​രം പി​ന്നി​ടു​ന്പോ​ൾ ര​ണ്ടു മ​ത്സ​ര​ത്തി​ൽ ജ​യം സ​മ്മാ​നി​ച്ച​ത് വാ​ല​റ്റ​ത്തി​ന്‍റെ പോ​രാ​ട്ട​വും ബൗ​ളിം​ഗ് മി​ക​വു​മാ​ണ്.

ക​ണ​ക്കു​ക​ളി​ൽ ആ​ശ​ങ്ക

ലോ​ക​ക​പ്പി​ലെ ഏ​ഴ് ടീ​മു​ക​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഇ​ന്ത്യ​യു​ടെ ടോ​പ്പ് ഫൈ​വ് ബാ​റ്റ​ർ​മാ​രു​ടെ ശ​രാ​ശ​രി 23.13 ആ​ണ്. ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ്, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​ർ​ക്ക് പി​ന്നി​ൽ. ര​ണ്ട് മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലും ക​ളി​ച്ച ടീ​മു​ക​ളി​ൽ ആ​ദ്യ അ​ഞ്ച് ബാ​റ്റ​ർ​മാ​രി​ൽ 50ല​ധി​കം സ്കോ​ർ ഇ​ല്ലാ​ത്ത ഒ​രേ​യൊ​രു ടീം. ​റ​ണ്‍ റേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ ടോ​പ്പ് ഫൈ​വ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തും. ക​ണ​ക്കു​ക​ൾ ക​ളി​ഗ​തി വ്യ​ക്ത​മാ​ക്കും.

ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ

2017 ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ൽ, 2022 കോ​മ​ണ്‍​വെ​ൽ​ത്ത് ഗോ​ൾ​ഡ് മെ​ഡ​ൽ, 2023 ട്വ​ന്‍റി20 ലോ​ക​ക​പ്പ് ഫൈ​ന​ൽ തു​ട​ങ്ങി പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ ഓ​സീ​സി​നെ ത​ച്ചു​ട​യ്ക്കു​ന്ന ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ മ​റ്റൊ​രു അ​വി​സ്മ​ര​ണീ​യ ഇ​ന്നിം​ഗ്സ് ഇ​ന്ത്യ​ൻ ജ​യ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്.

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് ശൈ​ലി പി​ന്തു​ട​രു​ന്ന സ്റ്റാ​ർ ബാ​റ്റ​ർ സ്മൃ​തി മ​ന്ദാ​ന​യും ജ​മീ​മ റോ​ഡ്രി​ഗ​സും ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്നാ​ൽ ഇ​ന്ത്യ സു​ര​ക്ഷി​ത​മാ​കും. ക്രാ​ന്തി ഗൗ​ഡി​ന്‍റെ മി​ന്നും ഫോ​മും ദീ​പ്തി ശ​ർ​മ​യു​ടെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​വും മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

ടി​ക്ക​റ്റ് തീ​ർ​ന്നു!

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യും വി​റ്റു​തീ​ർ​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്. ഇ​ൻ​ഡോ​റി​ൽ ഇം​ഗ്ല​ണ്ടു​മാ​യി അ​ടു​ത്ത മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റു​ക​ളും ഇ​തി​ന​കം തീ​ർ​ന്ന​താ​യി ഐ​സി​സി അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട മ​ത്സ​ര​ത്തി​ൽ 12,000ത്തി​ല​ധി​കം പേ​ർ എ​സി​എ- വി​ഡി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

Latest News

Up